Sunday, January 22, 2012

ഒരുകവിള്‍പ്പുക...

ഇവിടെ.. ജലമുറയുന്ന ഈ കൊടുംതനുപ്പിന്‍..
കുളിരേറ്റുവാങ്ങിയ പുതപ്പിനുള്ളില്‍..
നിദ്രയെതിരഞ്ഞു കാണാതെ... വലയുന്ന
ഈ രാത്രി വെളുപ്പിക്കാന്‍ വേണം എനിക്കൊരുകവിള്‍പ്പുക...

ഇന്നിണ്റ്റെ ആശ്വാസം നാള്യുടെ ആശങ്ക..
ഒരു നൂറു നാളെകളുടെ തീക്കനല്‍ എരിയുന്നു...
ഒരു യുഗമായി നീളുമീ രാത്രി വെളുപ്പിക്കാന്‍..
വേണം എനിക്കൊരു കവിള്‍പ്പുകകൂടി...